Saturday, September 26, 2009

റോസാപ്പൂവിന്റെ തുടുത്ത കവിളെന്നെ മോഹിപ്പിചില്ല

താഴെ കൂര്‍ത്തു നിന്ന മുള്ളെന്നെ നോവിച്ചുമില്ല...

ആ തണ്ടിനറ്റത്തെ മുറിവില്‍ നിന്നിറ്റു വീണ കണ്ണു നീരെന്റെ

നെന്ചില്‍ വീണു പൊള്ളിയേടം തണുപ്പിക്കാന്‍

ഞാനേതു ഹിമാലയം തേടണം......

3 comments:

Anonymous said...

Liked the post..we all have similar stories associated with elders in the family and feels nice when someone takes out time to write..My mother also gives me a calendar every January, realising its value now ..thanks Anoop..keep writing...

Shinoj said...

റോസാപ്പൂവിന്റെ തണ്ടിനറ്റത്തെ മുറിവില്‍ നിന്നിറ്റു വീണ കണ്ണുനീരെ !! very nice.. I liked it very much...

hashina said...

Superbbbb :-)