ഇതില്‍ എഴുതാന്‍ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്നാലും എന്നെകിലും എന്തെങ്കിലും തോന്നിയാല്‍ എഴുതാല്ലൊ.. അല്ലെങ്കില്‍ നിങ്ങളാരെങ്കിലും എഴുതിയാല്‍ കാണാല്ലൊ...അത്രന്നേ.
അഥവാ ഞാന്‍ എഴുതിയാലും കാലത്തു കാപ്പി കുടിച്ചു പിന്നെ ഓഫീസില്‍ പൊയി ഉച്ചക്കു ഊണു കഴിചു പിന്നെ വൈകീട്ടു തിരിച്ചു വന്നു എന്നൊക്കെ അല്ലാതെ വേറെ എന്തെഴുതാന്‍ ..
No comments:
Post a Comment