ആദ്യമായി ബ്ലോഗില്‍ എഴുതാന്‍ എന്തെങ്കിലും വേണല്ലോ.. പക്ഷെ തത്കാലം ഒന്നുല്ല്യ. ചായ കടേല്‍ ആകെ കേട്ട കാര്യം വൈദ്യശാല കട പൂട്ടി അജയേട്ടന്‍ physisotherapist ആയി ദുബായില്‍ ലാന്റ് ചെയ്തുന്നാണ്. അത് നന്നായി അല്ലെങ്കിലും അതോണ്ട് മൂപര്‍ക്ക് വല്ല്യ ഉപകാരം ഒന്നൂല്ല്യാലൊ...
മാത്രല്ല ഉഴിച്ചില്‍ അസാരം സുഖമുള്ള പരിപാടി തന്നെ ആണ് എന്നാണെനിക്കും തോന്നുന്നേ..
നാട്ടില്‍ ആരുടെയേങ്കിലും നല്ല വല്ല കഥയും കിട്ടിയാല്‍ അതും കുറിച്ചിടാം..
അത് വരെ "നന്ദി വീണ്ടും വരിക" പോറത്തിശ്ശേരി പഞ്ചായത്ത്.

No comments:
Post a Comment